(This article is dated 20th November
2008-20th Nov is WorldPhilosophy Day-This was sponsored by BBC)
1. SHOULD WE KILL HEALTHY PEOPLE FOR
THEIR ORGANS?
Suppose Bill is a healthy man without family or loved
ones. Would it be ok painlessly to kill him if his organs would save five
people, one of whom needs a heart, another a kidney, and so on? If not, why
not? Consider another case: you and six others are kidnapped, and the kidnapper somehow persuades you that if you shoot dead one of the other hostages, he will set the remaining five free, whereas if you do not, he will shoot all six. (Either way, he'll release you.) If in this case you should kill one to save five, why not in the previous, organs case? If in this case too you have qualms, consider yet another: you're in the cab of a runaway tram and see five people tied to the track ahead. You have the option of sending the tram on to the track forking off to the left, on which only one person is tied. Surely you should send the tram left, killing one to save five. But then why not kill Bill?
2. ARE YOU THE SAME PERSON WHO STARTED
READING THIS ARTICLE?
Consider a photo of someone you think is you eight years
ago. What makes that person you? You might say he she was composed of the
same cells as you now. But most of your cells are replaced every seven years.
You might instead say you're an organism, a particular human being, and that
organisms can survive cell replacement - this oak being the same tree as the
sapling I planted last year. But are you really an entire human being? If surgeons swapped George Bush's brain for yours, surely the Bush look-alike, recovering from the operation in the White House, would be you. Hence it is tempting to say that you are a human brain, not a human being. But why the brain and not the spleen? Presumably because the brain supports your mental states, eg your hopes, fears, beliefs, values, and memories. But then it looks like it's actually those mental states that count, not the brain supporting them. So the view is that even if the surgeons didn't implant your brain in Bush's skull, but merely scanned it, wiped it, and then imprinted its states on to Bush's pre-wiped brain, the Bush look-alike recovering in the White House would again be you. But the view faces a problem: what if surgeons imprinted your mental states on two pre-wiped brains: George Bush's and Gordon Brown's? Would you be in the White House or in In the end, then, no attempt to make sense of your continued existence over time works. You are not the person who started reading this article.
3. IS THAT REALLY A COMPUTER SCREEN IN
FRONT OF YOU?
What reason do you have to believe there's a computer
screen in front of you? Presumably that you see it, or seem to. But our
senses occasionally mislead us. A straight stick half-submerged in water
sometimes look bent; two equally long lines sometimes look different lengths.
Before relying on the barometer, after all, you might independently check it by going outside to see whether it tends to rain when the barometer indicates that it will. You establish that the barometer is right 99% of the time. After that, surely, its readings can be good reasons to believe it will rain. Perhaps so, but the analogy fails. For you cannot independently check your senses. You cannot jump outside of the experiences they provide to check they're generally reliable. So your senses give you no reason at all to believe that there is a computer screen in front of you."
4. DID YOU REALLY CHOOSE TO READ THIS ARTICLE?
Suppose that Fred existed shortly after the Big Bang. He
had unlimited intelligence and memory, and knew all the scientific laws
governing the universe and all the properties of every particle that then
existed. Thus equipped, billions of years ago, he could have worked out that,
eventually, planet Earth would come to exist, that you would too, and that
right now you would be reading this article. After all, even back then he could have worked out all the facts about the location and state of every particle that now exists. And once those facts are fixed, so is the fact that you are now reading this article. No one's denying you chose to read this. But your choice had causes (certain events in your brain, for example), which in turn had causes, and so on right back to the Big Bang. So your reading this was predictable by Fred long before you existed. Once you came along, it was already far too late for you to do anything about it. Now, of course, Fred didn't really exist, so he didn't really predict your every move. But the point is: he could have. You might object that modern physics tells us that there is a certain amount of fundamental randomness in the universe, and that this would have upset Fred's predictions. But is this reassuring? Notice that, in ordinary life, it is precisely when people act unpredictably that we sometimes question whether they have acted freely and responsibly. So freewill begins to look incompatible both with causal determination and with randomness. None of us, then, ever do anything freely and responsibly." “He had unlimited intelligence and memory, and knew all the scientific laws governing the universe and all the properties of every particle that then existed.” In fact the laws were his and each particle which then existed or at any time were his creations. Free will is an impossibility” ( The imaginary Fred) So freewill begins to look incompatible both with causal determination and with randomness. None of us, then, ever do anything freely and responsibly."
IN CONCLUSION
Let me be clear: the point is absolutely not that you or
I must bite these bullets. Some philosophers have a taste for bullets; but
few would accept all the conclusions above and many would accept none. But
the point, when you reject a conclusion, is to diagnose where the argument
for it goes wrong. Doing this in philosophy goes hand-in-hand with the constructive side of our subject, with providing sane, rigorous, and illuminating accounts of central aspects of our existence: freewill, morality, justice, beauty, consciousness, knowledge, truth, meaning, and so on. Rarely does this allow us to put everything back where we found it. There are some surprises, some bullets that have to be bitten; sometimes it's a matter simply of deciding which. But even when our commonsense conceptions survive more or less intact, understanding is deepened. As TS Eliot once wrote: "…the end of our exploring, Will be to arrive where we started, And know the place for the first time.".
( David Bain
is a lecturer in philosophy at the
===================================================== |
Saturday, July 8, 2017
Philosophical Problems
Thursday, June 29, 2017
കഥാ സരിത സാഗരം
സെയിന്റ് ജോർജ് പുണ്യാളൻ ആകുന്നതിനു മുൻപ് സാദാ ജോർജ് ആയിരുന്നു .ജോർജുട്ടി ആയിരുന്നു ; അക്കാലത്ത്, ഇക്കാലത്തെ ലിബിയ രാജഭരണത്തിൽ ആയിരുന്നു .
സൽഭരണത്തിനു ഉത്തരവാദിയും മുഖ്യപ്രതിയും തോമ എന്ന തോമാച്ചൻ . വാദിയും പ്രതിയും ഒരാള് തന്നെ ആകരുതെന്ന് അക്കാലത്ത് നിർബന്ധമുണ്ടായിരുന്നില്ല. {പിന്നീട് , അതിവേഗം, ബഹുദൂരം സമയമാം സ്റ്റേറ്റ് രഥത്തിൽ യാത്ര ചെയ്ത് തോമ ഉമ്മനായി ഉമ്മത്തും പൂവായി ചണ്ഡീ ദേവിയായി
സൽഭരണത്തിനു ഉത്തരവാദിയും മുഖ്യപ്രതിയും തോമ എന്ന തോമാച്ചൻ . വാദിയും പ്രതിയും ഒരാള് തന്നെ ആകരുതെന്ന് അക്കാലത്ത് നിർബന്ധമുണ്ടായിരുന്നില്ല. {പിന്നീട് , അതിവേഗം, ബഹുദൂരം സമയമാം സ്റ്റേറ്റ് രഥത്തിൽ യാത്ര ചെയ്ത് തോമ ഉമ്മനായി ഉമ്മത്തും പൂവായി ചണ്ഡീ ദേവിയായി
കഥ നടക്കും കാലത്ത് , തോമാ എന്ന ഉമ്മന് ഒരു മകളുണ്ടായിരുന്നു . സ്വന്തം മകളല്ലാ , സൂര്യപുത്രിയാണെന്നു ഒരു കിംവദന്തിയുമുണ്ടായിരുന്നു ' കിം- വദന്തി' എന്നു പിരിച്ചു ചോദിച്ചാൽ 'മകൾ' 'അച്ഛനെ ' പിതൃതുല്യനായി കണക്കാക്കിയിരുന്നതു കൊണ്ട് എന്നു ഉത്തരം കിട്ടും. ഉത്തരം നോക്കി കൊഞ്ഞനം കുത്തിയാലും ഉത്തരത്തിന്നു കിടു കിടെ മാറ്റം ഉണ്ടാകില്ല .കമ്മീഷൻ ഓഫ് എൻക്വയറി വന്നാൽ പോലും സൂര്യ പുത്രി സോളാർ പുത്രി തന്നെ
കാര്യങ്ങൾ അങ്ങിനെ ഇരിക്കെ, കിടക്കെ, അക്കാലത്തെ, ഇക്കാലത്തെ ലിബിയയുടെ തലസ്ഥാനത്ത് ഒരു ഡ്രാഗൺ വന്നു താമസമാക്കി. ആനയുടെ മുഖവും , മനുഷ്യന്റെ ശരീരവും സിംഹത്തിന്റെ പ്രകൃതിയുമുള്ള ഒരു മാംസ ഭോജി. ഡ്രാഗണെ കണ്ടു പരിഭ്രാന്തരായ ജനം തെക്കു വടക്കും, കിഴക്കും പാഞ്ഞു . പടിഞ്ഞാറ് , സർക്കാറുകളുടെ തോക്കുകളും ,തൂക്കുമരങ്ങളും കൊണ്ടു പോയിടാനുള്ള അറബി കടലായതിനാൽ ആരും അങ്ങോട്ട് കീഞ്ഞില്ല .
ജനം തത്ക്കാലം 'ഗണേശ ശരണം, ശരണം ഗണേശ ' എന്നു പാട്ടു പാടി ഡ്രാഗണെ പ്രീതിപ്പെടുത്തി . ദിനം പ്രതി ,ദിനം പ്രതി ആടൊന്നും പെണ്ണൊന്നും കൊടുക്കാം എന്ന് ബൈ ലാറ്ററൽ ഉടമ്പടിയിൽ ഒപ്പു വെച്ചു , കൈ കുലുക്കി, കെട്ടി പിടിച്ചു ഉമ്മ വെച്ചു ഉടന്തടി ചാടി . .പിറ്റേ ദിവസം മുതൽ , പകൽ രാഹുൽ കാല ശേഷം ആടും രാത്രി രണ്ടാം യാമത്തിൽ പെണ്ണും ജനം ഹാജരാക്കി. ഡ്രാഗൺ 'കുശ് ഹുവാ'.
കാലേ ,കാലേ അകാലേ , രാജ്യത്ത് ആടുകളും പെണ്ണുങ്ങളും കാലിയായി . ജനസംഖ്യ കുറഞ്ഞത് കൊണ്ട് സിറ്റി കോമ്പൻസേറ്ററി ബത്ത പിൻവലിച്ചു വിജ്ഞാപനമിറങ്ങി.
ബാങ്കർമാർസമരംതുടങ്ങി
അചിരേണ രാജസന്തതിയുടെ, സൂര്യപുത്രിയുടെ ഊഴമായി
അക്കാലത്താണ് ജോർജ്ജിന്റെ പട്ടണ പ്രവേശം .
ഉത്സാഹത്തോടും ഉന്മേഷത്തോടും കൂടി സൂര്യപുത്രി ഡ്രാഗൺ വാഴും പാർട്ടി ഗ്രാമത്തിലേക്കു പോകുന്നത് കണ്ട ജോർജ്ജ് കാര്യം തിരക്കി .സൂര്യപുത്രിക്ക് പകരം പോകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു .ഒരു 'ചെയ്ഞ്ച് ' ആയിക്കോട്ടെ എന്ന് കരുതി സൂര്യ പുത്രി സമ്മതം മൂളി.
ജോർജൂട്ടിയും ഡ്രാഗണുമായി ഏറ്റുമുട്ടി . ഏറ്റുമുട്ടലിൽ ജോർജ്ജ് തളരുന്നത് കണ്ട സൂര്യപുത്രി അവളുടെ അടിപാവാട (garter ) ഊരി കൊടുത്തു . അടിപാവാട കഴുത്തിൽ ചുറ്റിയപ്പോൾ ഡ്രാഗൺ ശാന്തനായി.. ശാന്തനായ ഡ്രാഗണെ രാജാവിനും , മന്ത്രിമാർക്കും ചാനൽകാർക്കും കാണിച്ചു കൊടുത്ത ശേഷം ബീഫ് ഫ്രൈ ആക്കി .
അന്ന് ഗോവധം പ്രകൃതി വിരുദ്ധ മല്ലാത്തതു കൊണ്ട് നിയമ വിരുദ്ധവുമായിരുന്നില്ല
ബാങ്കർമാർസമരംതുടങ്ങി
അചിരേണ രാജസന്തതിയുടെ, സൂര്യപുത്രിയുടെ ഊഴമായി
അക്കാലത്താണ് ജോർജ്ജിന്റെ പട്ടണ പ്രവേശം .
ഉത്സാഹത്തോടും ഉന്മേഷത്തോടും കൂടി സൂര്യപുത്രി ഡ്രാഗൺ വാഴും പാർട്ടി ഗ്രാമത്തിലേക്കു പോകുന്നത് കണ്ട ജോർജ്ജ് കാര്യം തിരക്കി .സൂര്യപുത്രിക്ക് പകരം പോകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു .ഒരു 'ചെയ്ഞ്ച് ' ആയിക്കോട്ടെ എന്ന് കരുതി സൂര്യ പുത്രി സമ്മതം മൂളി.
ജോർജൂട്ടിയും ഡ്രാഗണുമായി ഏറ്റുമുട്ടി . ഏറ്റുമുട്ടലിൽ ജോർജ്ജ് തളരുന്നത് കണ്ട സൂര്യപുത്രി അവളുടെ അടിപാവാട (garter ) ഊരി കൊടുത്തു . അടിപാവാട കഴുത്തിൽ ചുറ്റിയപ്പോൾ ഡ്രാഗൺ ശാന്തനായി.. ശാന്തനായ ഡ്രാഗണെ രാജാവിനും , മന്ത്രിമാർക്കും ചാനൽകാർക്കും കാണിച്ചു കൊടുത്ത ശേഷം ബീഫ് ഫ്രൈ ആക്കി .
അന്ന് ഗോവധം പ്രകൃതി വിരുദ്ധ മല്ലാത്തതു കൊണ്ട് നിയമ വിരുദ്ധവുമായിരുന്നില്ല
സന്തുഷ്ടനായ രാജാവ് സൂര്യപുത്രിയെ ജോർജ്ജുട്ടിക്കു കല്യാണം ചെയ്തു കൊടുത്ത് , മോസ്റ്റ് നോബിൾ ഓർഡർ ഓഫ് ദി ഗാർട്ടർ ബഹുമതിയും നൽകി 'നൈറ്റ് വാച്ച്മാൻ 'ആക്കി. നൈറ്റ് ഡ്യൂട്ടിയിൽ പ്രവേശിച്ച ജോർജ് കാലക്രമേണ ഭാര്യവീട്ടിൽ ഉണ്ണായി വാരിയർ ആയി .
ആട്ടക്കഥകൾ ആടി പ്പാടി തകർത്തു .
പിന്നെ പുണ്യാളനായി .
.ആട്ടക്കഥകൾ ആടി പ്പാടി തകർത്തു .
പിന്നെ പുണ്യാളനായി .
Wednesday, June 28, 2017
മയൂര സന്ദേശം
മയൂര സന്ദേശം
( ഒരു രാജസ്ഥാൻ മന്ത്രി പറഞ്ഞുമയിലുകൾ ഗർഭം ധരിക്കുന്നതു കണ്ണുനീർ തുള്ളികളിൽ നിന്നാണത്രെ )
ഒരു പരുക്കൻ ശബ്ദം കേട്ടാണ് ഉണർന്നത് , ശബ്ദം തുടർച്ചയായി ആവർത്തിച്ചപ്പോൾ എഴുനേറ്റ് , വാതിൽ തുറന്നു നോക്കി .
മുറ്റത്തെ അരമതിലിൽ ഇരിക്കുകയായിരുന്നു അയാൾ, നീല ബനിയന്നു മീതെ ഒരു ചാരനിറത്തിലുള്ള കോട്ട് ധരിച്ചിട്ടുണ്ട് . നിറയെ നീലക്കണ്ണുകളുള്ള സിലോൺ ലുങ്കിയാണ് അടിവസ്ത്രം. കഥകളി വേഷം പോലെ കണ്ണെഴുതിയിട്ടുമുണ്ട് .
ഞാൻ ചോദിച്ചു : " ആരാ ?"
സന്ദർശകൻ തല ഉയർത്തി നോക്കി മുരണ്ടു : " മയിൽവാഹനനാണ് "
"എവിടുന്നാ ?"
"കുറച്ചു ദൂരെ രാജസ്ഥാനിൽ നിന്ന് "
'എന്താ ഈ വഴി ? ഇത്ര നേരത്തെ ?'
" ഒരു സന്ദേശം കൊടുക്കാനുണ്ട് ,
'"കയറിയിരിക്കാം ."
"വേണ്ട .. സന്ദേശം അർജൻറ്റായി കൊടുക്കാനുള്ളതാണ് " സന്ദർശകൻ മൊഴിഞ്ഞു ..
"ആരുടെ സന്ദേശമാണ് ?" എനിക്ക് എന്റെ ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല ,
" വലിയ കോയി തമ്പുരാന്റെ". വാഹനം കുറച്ചു ഗമയോടെ തന്നെ പറഞ്ഞു.
'തമ്പുരാൻ രാജസ്ഥാനിൽ എന്തെടുക്കുകയാണ് .'
അദ്ദേഹം ഇപ്പോൾ ഹൈ കോർട്ടിൽ ശിരസ്തദാരാണ് "
അതിശയം തന്നെ. മുൻജന്മം രാജ കുടുംബത്തിൽ പിറന്ന് ഒറ്റ ജന്മം കൊണ്ട് തന്നെ ശിരസ്തദാർ ആവാച്ചാലേ
."തിരുനാൾ ഇപ്പോഴും ആയില്യം തന്നെയല്ലേ "
" ആശ്ലേഷം തന്നെ ."
"ആർക്കാ സന്ദേശം?"
"വഞ്ചിനാട്ടിൽ ഉള്ള പ്രണയിനിക്കാണ് "
"വഞ്ചി നാട്ടിലേക്കുള്ള വഴി അറിയോ? "
"ഗൂഗിൾ മാപ്പ് കയ്യിലുണ്ട് 'വഞ്ചി ക്ഷോണി വലരിപുപുരി പ്രാന്ത പ്രദേശത്തിലെത്താൻ"
"കൗറിയർ വഴി അയക്കുക ആയിരുന്നില്ലേ എളുപ്പം ഒരു പ്രത്യേക ദൂതൻ ഒക്കെ പണച്ചിലവുള്ള കാര്യമല്ലേ? "
"പ്ര ണയിനിയുടെ അടുക്കെ ഒരു അപരിചിതനെ വിടാൻ തമ്പുരാൻ കം ശിരസ്തദാരിന്നു വിശ്വാസം പോരാ "
"അതെന്താ ?"
"അദ്ദേഹം ഇതിനു മുൻപ് എഴുതിയ സന്ദേശത്തിൽ സൂചിപ്പിച്ച സംഗതി തന്നെ
"പാതിവ്രതം പരമയി പായോജാക്ഷി !യീ നാട്ടിലെ സ്ത്രീ
ജാതിക്കില്ലെന്നൊരു പഴി ചിരാജ്‌ജാതമായുള്ളതിപ്പോൾ "
ഞാൻ മനസ്സിൽ വിചാരിച്ചു ക്രാന്ത ദർശിയാണ് ശിരസ്തദാർ . ആ പഴി കൂടിയിട്ടേ ഉള്ളു . മാത്രമല്ല ഇപ്പൊൾ അവയവ ദാനവും വേണ്ടി വരും സൂക്ഷിക്കണം
"തമ്പുരാന് താങ്കൾ സംശയാതീതൻ ആവാൻ കാരണം ?
മയിൽ വാഹനൻ മൂളി :
"കണ്ണുനീർ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാൻ "
Subscribe to:
Posts (Atom)
The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch. The wh...
-
Radhakrishnan was a quiet, slightly effeminate boy who was with us in the High School at Ottapalam. He was never involved in the countle...
-
On 25 th June 2009 I made a posting in my blog with the title 'Karnikaram' http://raju-swapnalokam.blogspot.com/2009/06/karnikar...
-
This is in a way a sequel to my last blog post. Why does an apparently sane, normal person, a loving husband, an affectionate father...