ആലിപ്പഴം എന്ന പേർ എങ്ങിനെയാണാ വോ വന്നത്. ഒന്നോ , രണ്ടോ ചെറിയ കല്ലുകൾ വീഴുന്ന നാട്ടിലെ ആലി പ്പഴ വർഷം , കാറുകളെ ഞണുക്കുന്ന , മാരകമായ ഷിക്കാഗോ hail storm , ഇതിന്നിടയിൽ പെടുന്നവ അങ്ങിനെ വിവിധ തരം കൽമാരികൾ കണ്ടിട്ടുണ്ട്. മനസ്സിനെ തണുപ്പിക്കുന്ന ഒരു പ്രതിഭാസം. ആലിപ്പഴം എന്ന മനോഹരമായ പേർ എങ്ങിനെ വന്നു ആവോ? Hail എന്ന പദത്തിനു സംഭവിച്ച മാറ്റമാ യിരിക്കുമൊ?
ആത്മാവ് മരവിച്ച
ആത്മാവ് മരവിച്ച
മഴത്തുള്ളികൾ ;
കൽമാരിയായി പെയ്തിറങ്ങി.
മേഘങ്ങളുടെ
ഘനീഭൂത ദുഃഖം
ആലിപ്പഴ വർഷം
the cloud weeps
tears frozen in grief
masquerading as hail.
ആദ്യത്തെ തീവണ്ടി യാത്രകൾ അച്ഛനോടൊപ്പം ഒറ്റപ്പാലം-മങ്കര-ഒറ്റപ്പാലം റൂട്ടിൽ. അറുപതു കൊല്ലങ്ങൾക്ക് മുൻപ് .'ഒറ്റപ്പാലം സ്റ്റെഷൻ മാസ്റ്റർ , ചക്കത്തുണ്ടം വെട്ടിത്തിന്നു' എന്ന
തീവണ്ടിയുടെ സംഗീതം. പാസഞ്ചർ ട്രെയിനിലെ 'ജനാല' സീറ്റിൽ നിന്നുമുള്ള കാഴ്ച .
speeding train;
trees pirouetting
like models on a catwalk.
" ഇവിടെ ഒരു മനുഷ്യാലയം നിർമ്മിക്കുന്നതിന്നായി മുഖം അസുന്ദരമാക്കുമ്പൊൾ പ്രകൃതിദേവി ക്ഷമിച്ചാലും; ഇതിന്നായി മരങ്ങൾ മുറിക്കുമ്പോൾ കൂടുകൾ നഷ്ട്ടപ്പെടുന്ന പക്ഷികളെ നിങ്ങളും പൊറുത്താലും.
മുറിക്കുകയല്ല
താമസക്കാരെ ഒഴിപ്പിക്കുകയാണ്
മരത്തിന്നു പ്രായവുമായി.
ഒരു നൂറു കുടകൾ വിടരുന്ന തൃശ്ശൂർ പൂരത്തിൻറെ തെക്കൊട്ടിറക്കത്തെ ഓർമിപ്പിക്കുന്നു ഒരു ഇടിവെട്ടിലും മഴയിലും വിരിയുന്ന ഒരായിരം കൂണുകൾ.
ഇടിവെട്ടോടെ
മഴയുടെ തെക്കോട്ടിറക്കം
വെണ്‍കുട മാറ്റം.
ചുവന്ന കണ്ണുകളും, പുള്ളികുത്തുള്ള ചിറകുകളും ഉള്ള അരിപ്രാവുകൾ സുന്ദരികൾ ആണ്. ജീവനുള്ളപ്പോൾ. ആകാശത്തിൽ അടയാളങ്ങൾ രേഖപ്പെടുത്താതെ അതിവേഗം പതിക്കുന്ന പ്രാപ്പിടിയൻ, ചോര തുള്ളികൾ പുരണ്ട ഒടിഞ്ഞ കഴുത്തുമായി ഒരു ഇര .
the falcon dives,
invisible trail of speed
dove's soft feathers.
ഉടയുന്ന നാളികേരത്തിൽ ഈശ്വര പ്രീതി ദർശിക്കുന്ന ഭക്തർ . നാളികേരം രണ്ടായി ഉടഞ്ഞുവോ അതോ കഷണങ്ങളായി ചിതറിയോ?
അമ്പലമണികൾ
"The essence of haiku is "cutting" (kiru). This is often represented by the juxtaposition of two images or ideas and a kireji("cutting word") between them, a kind of verbal punctuation mark which signals the moment of separation and colors the manner in which the juxtaposed elements are related."
"മാർറ്റിനി ഒരിക്കലും ഇളക്കാറില്ല, കുലുക്കുകയാണ് വേണ്ടത് " എന്ന് ജെയിംസ് ബോണ്ട്
മീനം രാശിയിൽ നിന്നും മേടം രാശിയിലേക്കുള്ള സൂര്യന്റെ സംക്രമം കേരളത്തിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന ഏപ്രിൽ മാസത്തിൽ. ഉച്ചത്തിൽ, തേജോമയനായി സൂര്യൻ.
വിഷു സംക്രമം
കണ്ണു മഞ്ഞപ്പിക്കുന്ന വെയിൽ
കൊന്നപ്പൂവുകളുടെ കുളിർമ
മഴക്കാലത്ത് ഹരിതാഭമായി മതിലുകളിലും , ചുമരുകളിലും, കല്ലുകളിലും പറ്റിപ്പിടിച്ചു വളരുന്ന പൂപ്പലുകളും പായലുകളും , വേനലിൽ ഉണങ്ങി,കരിഞ്ഞു നിൽക്കുന്നു . ആ ചൂടിലാണ് 'മെയ് ഫ്ലവർ' എന്നറിയപ്പെടുന്ന ഗുൾമോഹർ പുഷ്പ്പിക്കുന്നത്. കാടുകൾക്ക് തീപ്പിടിച്ച പോലെ. ആ തീ നാളത്തിലാണോ ചെടികൾ കരിഞ്ഞുണങ്ങിയത് ?
the cloud weeps
tears frozen in grief
masquerading as hail.
ആദ്യത്തെ തീവണ്ടി യാത്രകൾ അച്ഛനോടൊപ്പം ഒറ്റപ്പാലം-മങ്കര-ഒറ്റപ്പാലം റൂട്ടിൽ. അറുപതു കൊല്ലങ്ങൾക്ക് മുൻപ് .'ഒറ്റപ്പാലം സ്റ്റെഷൻ മാസ്റ്റർ , ചക്കത്തുണ്ടം വെട്ടിത്തിന്നു' എന്ന
തീവണ്ടിയുടെ സംഗീതം. പാസഞ്ചർ ട്രെയിനിലെ 'ജനാല' സീറ്റിൽ നിന്നുമുള്ള കാഴ്ച .
speeding train;
trees pirouetting
like models on a catwalk.
" ഇവിടെ ഒരു മനുഷ്യാലയം നിർമ്മിക്കുന്നതിന്നായി മുഖം അസുന്ദരമാക്കുമ്പൊൾ പ്രകൃതിദേവി ക്ഷമിച്ചാലും; ഇതിന്നായി മരങ്ങൾ മുറിക്കുമ്പോൾ കൂടുകൾ നഷ്ട്ടപ്പെടുന്ന പക്ഷികളെ നിങ്ങളും പൊറുത്താലും.
മുറിക്കുകയല്ല
താമസക്കാരെ ഒഴിപ്പിക്കുകയാണ്
മരത്തിന്നു പ്രായവുമായി.
ഇടിവെട്ടോടെ
മഴയുടെ തെക്കോട്ടിറക്കം
വെണ്‍കുട മാറ്റം.
ചുവന്ന കണ്ണുകളും, പുള്ളികുത്തുള്ള ചിറകുകളും ഉള്ള അരിപ്രാവുകൾ സുന്ദരികൾ ആണ്. ജീവനുള്ളപ്പോൾ. ആകാശത്തിൽ അടയാളങ്ങൾ രേഖപ്പെടുത്താതെ അതിവേഗം പതിക്കുന്ന പ്രാപ്പിടിയൻ, ചോര തുള്ളികൾ പുരണ്ട ഒടിഞ്ഞ കഴുത്തുമായി ഒരു ഇര .
the falcon dives,
invisible trail of speed
dove's soft feathers.
ഉടയുന്ന നാളികേരത്തിൽ ഈശ്വര പ്രീതി ദർശിക്കുന്ന ഭക്തർ . നാളികേരം രണ്ടായി ഉടഞ്ഞുവോ അതോ കഷണങ്ങളായി ചിതറിയോ?
അമ്പലമണികൾ
ബലിക്കല്ലിൽ ഉടയുന്ന നാളികേരം
ദേവിയെ! അമ്മെ!
an arm descends
the coconut breaks cleanly
faith reinforced.
"The essence of haiku is "cutting" (kiru). This is often represented by the juxtaposition of two images or ideas and a kireji("cutting word") between them, a kind of verbal punctuation mark which signals the moment of separation and colors the manner in which the juxtaposed elements are related."
"മാർറ്റിനി ഒരിക്കലും ഇളക്കാറില്ല, കുലുക്കുകയാണ് വേണ്ടത് " എന്ന് ജെയിംസ് ബോണ്ട്
he was a connoisseur
his martinis were always shaken,
he died of cirrhosis.
his martinis were always shaken,
he died of cirrhosis.
വിഷു സംക്രമം
കണ്ണു മഞ്ഞപ്പിക്കുന്ന വെയിൽ
കൊന്നപ്പൂവുകളുടെ കുളിർമ
.
spring equinox
tree cooling itself
in a Golden shower.