tag:blogger.com,1999:blog-64637555377701977192024-03-11T21:51:50.997-07:00swapnalokamRed,Blue,Green,Black or White
but never Greyrajuhttp://www.blogger.com/profile/10556591083255836883noreply@blogger.comBlogger89125tag:blogger.com,1999:blog-6463755537770197719.post-87685265261959955902023-01-24T04:25:00.000-08:002023-01-24T04:33:30.427-08:00The Last WatchEight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch. The whole of that day and night I sat with her near and dear giving solemn company to Death. Her son had arrived sometime ago from Abu Dhabi, all shocked and tearful. Her daughter was on her way from Canada.The still figure lying in the freezer in the final rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com3tag:blogger.com,1999:blog-6463755537770197719.post-76222757855680788422022-04-18T23:38:00.002-07:002022-04-19T21:50:06.410-07:00 D-Rail സമയമാം ഡി റെയിലിൽ ഒരു സ്വപ്ന യാത്ര(ഇതൊരു ദിവാസ്വപ്നത്തിന്റെ വിവരണമാണ് . ദിവാസ്വപ്നം എപ്പോഴും ഫലിക്കുമെന്നു എഴുത്തച്ഛൻ പറഞ്ഞിട്ടില്ല . ഫലിക്കില്ല എന്നും പറഞ്ഞിട്ടില്ല .ഞാനും പറയുന്നില്ല )തൃശ്ശൂരിലേക്ക് പോകാൻ വേണ്ടി 12082 നമ്പർ ജനശതാബ്ധി കാത്തു പ്ലാറ്റ് ഫോമിൽ ഒരു ബെഞ്ചിൽ ഇരിക്കുകയാണ് . തലയ്ക്കു മുകളിൽ ഒരു പഴഞ്ചൻ ഫാൻ ശബ്ദത്തോട് കൂടി rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com6tag:blogger.com,1999:blog-6463755537770197719.post-87766031200349145482021-03-12T23:19:00.002-08:002021-03-14T04:22:47.594-07:00 അമാത്യൻ ദൈവജ്ഞൻ കാലത്തുണർന്ന് , പരദേവതകളെ ധ്യാനിച്ച് , ദേഹശുദ്ധി വരുത്തി, വിധിപ്രകാരമുള്ള മന്ത്ര ജപാദികൾക്ക് ശേഷം പഞ്ചാംഗം വീക്ഷിച്ചു ദിവസഫലങ്ങൾ ഗണിച്ചു സ്വസ്ഥാതമാവായി ഭവിച്ചു . ശേഷം, അന്ന് തന്നെ സന്ദര്ശിക്കുവാനുള്ള ഇരയെ ജ്ഞാന ദൃഷ്ടിയാൽ കണ്ട് , പ്രതീക്ഷയോടെ, പെരുമ്പാമ്പായി ചാര് കസേരയിൽ ചുരുണ്ടു കിടന്നു തത്സമയം, മുപ്പതു കിലോമീറ്റർ കാക്ക പറക്കുന്ന ദൂരത്തിൽ സ്വവസതിയിൽ , ഭാഗവതോത്തമൻ rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com18tag:blogger.com,1999:blog-6463755537770197719.post-84992420338325087012020-10-26T21:21:00.000-07:002020-10-26T21:21:56.969-07:00 ഭരണത്തുടർച്ച രാജാവ് നഗ്നനായിരുന്നു പ്രജകളും മാനുഷരെല്ലാരും ഒന്നുപോലെ , ആമോദത്തോടെ വസിക്കും കാലം കേരളത്തിന്റെ അഭിമാനമുണ്ടിനും മുൻപുള്ള കാലം .ആ മനോഹര തീരത്തിലേക്കു തുണിയുടുത്ത ഒരു യാത്രികൻ വന്നെത്തി ഒന്ന് പരിഭ്രമിച്ച രാജാവ് വിളിച്ചു പറഞ്ഞു :" അവന്നു കുഷ്ഠമാണ് ; വ്രണങ്ങൾ തുണി വെച്ച് കെട്ടിയിരിക്കുന്നത് കണ്ടില്ലേ ?'പ്രജകൾ തലകുലുക്കി വിളിച്ചു പറഞ്ഞു : "അവന്ന്rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com1tag:blogger.com,1999:blog-6463755537770197719.post-7293755570682103192019-06-02T07:14:00.000-07:002019-06-02T07:14:50.691-07:00
MONEY നാദം
( മസാല ബോണ്ടുമായോ മല കയറ്റമായോ ഈകഥക്കു മസാല ബോണ്ടക്കുള്ള ബന്ധമേയുള്ളു )
കോലായിൽ കാലും നീട്ടി ഇരുന്നു വാണിയംകുളം കുഞ്ചി , .
പതിവ് പോലെ ഒരു സായാഹ്നത്തിൽ .
പക്ഷെ , അന്ന് അവൾ ചിന്താവിഷ്ടയായിരുന്നു
ചന്തയിൽ അന്ന് നടന്ന കാര്യങ്ങളെ കുറിച്ചായിരുന്നില്ല ചിന്ത .മഴ വരുന്നതിനു മുൻപ് , rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com10tag:blogger.com,1999:blog-6463755537770197719.post-17720092413770102822019-05-26T05:58:00.000-07:002019-05-28T04:23:59.605-07:00
എ പ്ലസ്
( തിരഞ്ഞെടുപ്പിന് കുറച്ചു ദിവസം മുൻപെഴുതിയതു )
മഹായോഗി ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്നു. പക്ഷെ ഉടനെ എഴുന്നേറ്റില്ല .ഒരു ആലസ്യത്തിന്ന് മുകളിൽ കയറി ആലോചിച്ചു " ഇന്നേക്ക് ഒരു ദിവസം ഭോഗിയായി ഭോഗ നിദ്രയിലേക്ക് വീണാലോ "
വീണില്ല .എഴുനേറ്റു . ദന്ത ശോധനത്തിനുള്ള വേപ്പിൻ കമ്പ് തിരഞ്ഞെടുത്ത് എളിയിൽ തിരുകി ഗോധുളിയിലെ മാളത്തിൽ നിന്നും പുറത്തു വന്നു. അപ്പോഴും ചൗരാഹയിൽ തലേന്ന് വൈകുന്നേരം rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com10tag:blogger.com,1999:blog-6463755537770197719.post-19630836612813519432018-09-24T00:06:00.000-07:002019-06-01T21:28:21.896-07:00മത്സ്യാവതാരം
( ഇതിൽ കാണിച്ചിട്ടുള്ള നഷ്ടകണക്കുകൾ വൈദുതി വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ ആണ് (മിക്കതും) Source മാതൃഭൂമി 14 09 18 )
"പ്രളയ പയോധി ജലേ, കൃഷ്ണ , ധൃത വാനസി രാജ്യം ........"
പ്രളയ ജലത്തിൽ രാജ്യത്തെ മന്ത്രിമാർ മുക്കി. മുങ്ങി പ്പോയ രാജ്യത്തെ പുനരുദ്ധരിക്കാനും നവീകരിക്കാനുമായി ഭഗവാൻ മീന ശരീരനായി അവതരിച്ചു
പെടക്കണ കണ്ണൻ മത്സ്യമായി
ബെയ്ക്കി പോണ കയ്ച്ചിലായി
ബ്രാലായി .
പൂയം ഞാറ്റുവേല rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com2tag:blogger.com,1999:blog-6463755537770197719.post-13383623497725896882017-07-08T02:40:00.001-07:002017-07-08T02:40:46.078-07:00Philosophical Problems
(This article is dated 20th November
2008-20th Nov is WorldPhilosophy Day-This was sponsored by BBC)
1. SHOULD WE KILL HEALTHY PEOPLE FOR
THEIR ORGANS?
Suppose Bill is a healthy man without family or loved
ones. Would it be ok painlessly to kill him if his organs would save five
people, one of whom needs a heart, another a kidney, and so on? If not, why
not?
rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com0tag:blogger.com,1999:blog-6463755537770197719.post-36519054336835514132017-06-29T00:11:00.000-07:002017-06-29T00:11:28.835-07:00
കഥാ സരിത സാഗരം
സെയിന്റ് ജോർജ് പുണ്യാളൻ ആകുന്നതിനു മുൻപ് സാദാ ജോർജ് ആയിരുന്നു .ജോർജുട്ടി ആയിരുന്നു ; അക്കാലത്ത്, ഇക്കാലത്തെ ലിബിയ രാജഭരണത്തിൽ ആയിരുന്നു .
സൽഭരണത്തിനു ഉത്തരവാദിയും മുഖ്യപ്രതിയും തോമ എന്ന തോമാച്ചൻ . വാദിയും പ്രതിയും ഒരാള് തന്നെ ആകരുതെന്ന് അക്കാലത്ത് നിർബന്ധമുണ്ടായിരുന്നില്ല. {പിന്നീട് , അതിവേഗം, ബഹുദൂരം സമയമാം സ്റ്റേറ്റ് രഥത്തിൽ rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com0tag:blogger.com,1999:blog-6463755537770197719.post-34323113914634586162017-06-28T23:48:00.000-07:002019-06-01T21:27:27.657-07:00 മയൂര സന്ദേശം
മയൂര സന്ദേശം
( ഒരു രാജസ്ഥാൻ മന്ത്രി പറഞ്ഞുമയിലുകൾ ഗർഭം ധരിക്കുന്നതു കണ്ണുനീർ തുള്ളികളിൽ നിന്നാണത്രെ )
ഒരു പരുക്കൻ ശബ്ദം കേട്ടാണ് ഉണർന്നത് , ശബ്ദം തുടർച്ചയായി ആവർത്തിച്ചപ്പോൾ എഴുനേറ്റ് , വാതിൽ തുറന്നു നോക്കി .
മുറ്റത്തെ അരമതിലിൽ ഇരിക്കുകയായിരുന്നു അയാൾ, നീല ബനിയന്നു മീതെ ഒരു ചാരനിറത്തിലുള്ള കോട്ട് ധരിച്ചിട്ടുണ്ട് . നിറയെ നീലക്കണ്ണുകളുള്ള സിലോൺ ലുങ്കിയാണ് അടിവസ്ത്രം. കഥകളി വേഷം പോലെrajuhttp://www.blogger.com/profile/10556591083255836883noreply@blogger.com2tag:blogger.com,1999:blog-6463755537770197719.post-51239274950342156712015-11-02T19:45:00.001-08:002015-11-11T22:47:58.782-08:00Chaos Theory
ശുദ്ധ അസംബന്ധം അഥവാ കേയോസ് സിദ്ധാന്തം
ചന്ദ്രഗുപ്തൻ രണ്ടാം നമ്പ്ര് മഗധയിൽ, പാടലീപുത്രത്തിൽ വിക്രമാദിത്യനായിരാജാ പാർട്ട് ആടിയിരുന്ന കാലം .
:
".ഗുപ്തന്മാർ നാട് വാണീടും കാലം,
മനുസരും ഗോക്കളും ഒന്ന് പോലെ "
എന്ന് കടമ്പഴിപുറം ഗുപതന്മാരും പാണന്മാരും പാടി നടന്നു . ഗോവധമില്ലാത്ത സുവർണ്ണ കാലം. വൈശ്യമാർക്കായിരുന്നു രാജ്യ ഭരണം .യാദവന്മാർ 'വെറും rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com7tag:blogger.com,1999:blog-6463755537770197719.post-77669807006850968612015-10-30T22:52:00.000-07:002015-11-02T15:30:33.872-08:00remniscences 2
( 1967 വിക്ടോറിയ കോളേജ് ബാച്ചിന്റെ പാലക്കാട് വെച്ച് നടന്ന ഗെറ്റ് ടുഗെതെർ , ഇന്ദ്രപ്രസ്ഥ 30-10-15 )
The day come when again I repose
Here under the dark Sycamore, and
view the plots of cottage ground........
വേർഡ്സ് വർതിന്ന്റെ Tintern Abbey യിലെ വരികളാണ് . നിൽക്കുന്നത് ഞാനാണ്, കോട്ടേജ് ഗ്രൌണ്ടിൽ അല്ല കോളേജ് ഗ്രൌണ്ടിലാണ് കവിയുടെ തിരിച്ചു വരവ് അഞ്ചു rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com13tag:blogger.com,1999:blog-6463755537770197719.post-14825106589133910532015-10-22T05:28:00.000-07:002015-11-02T15:30:56.008-08:00reminiscences 1
( 1967 വിക്ടോറിയ കോളേജ് ബാച്ചിന്റെ പാലക്കാട് വെച്ച് നടന്ന ഗെറ്റ് ടുഗെതെർ , ഇന്ദ്രപ്രസ്ഥ 30-10-15 വേണ്ടി . )
" Five years have past, five summers with the length
of five long winters; and again I hear
these waters..............
അഞ്ചല്ല ; അമ്പത് വസന്തങ്ങൾ കടന്നു പോയിരിക്കുന്നു അമ്പത് നീണ്ട ശിശിരങ്ങളുടെ ദൈർഘ്യമുള്ള വസന്തങ്ങൾ .ഒരിക്കൽ കൂടി ആ കാലത്തേക്ക് ഞാൻ rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com5tag:blogger.com,1999:blog-6463755537770197719.post-18192916103218373122015-10-11T05:55:00.000-07:002015-10-13T02:08:31.015-07:00സ്ത്രീ (പീഡന) പർവ്വം
സ്ത്രീ (പീഡന) പർവ്വം
ഉദയാൽപ്പരം കൃത്യം പതിനഞ്ചു നാഴിക ചെന്നപ്പോൾ രാജധാനിയിൽ, ക്രീഡാമണ്ഡപത്തിൽ, നിരത്തിയിട്ടിരുന്ന മൂന്നു ഇരിപ്പിടങ്ങളിൽ നടുവിലുള്ള ഇരിപ്പിടത്തിൽ സൌബാലി ആസനസ്ഥയായി .
അടുത്തു നിന്നിരുന്ന കൃപിയോടും, മിസ്സിസ് ജയദ്രഥനോടും ഇരു വശത്തുമുള്ള ഇരിപ്പിടങ്ങളിൽ ഇരിക്കാൻ ആഗ്യം കാണിച്ചു. കമ്മിറ്റിയിലെ നാലാം മെമ്പർ വിദുരൻ ചവിട്ടു പടിയിൽrajuhttp://www.blogger.com/profile/10556591083255836883noreply@blogger.com5tag:blogger.com,1999:blog-6463755537770197719.post-80295572779454564452015-10-10T22:12:00.000-07:002015-10-13T02:05:53.587-07:00
.
"SAMVATHSARA PURUSHAN"
(സംവത്സര പുരുഷൻ)
Eons ago, a mighty bull ambled down from the North and came upon a wooded hillock lush with vegetation. After feasting to its heart's content on the green and tender grass and drinking cool water from a small pond at the top of the hillock, it lay down under a banyan tree . That is where the villagers saw the huge bull for the first rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com6tag:blogger.com,1999:blog-6463755537770197719.post-49460285454734642822015-08-27T08:40:00.000-07:002019-06-01T22:14:55.829-07:00
റോയൽറ്റി അഥവാ ഹിസ് ഹൈനെസ്സ് ചാത്തു
രാത്രി എപ്പോഴോ ഉണർന്നു . അടച്ച ജനലിന്റെ ചില്ല് പാളിയിലൂടെ ഇടിമിന്നലിന്റെ വെളിച്ചം തെളിഞ്ഞു. നേരിയ മഴ പെയ്യുന്നുണ്ടെന്നു തോന്നുന്നു . ജനല അടച്ചത് കാരണം ശബ്ദം കേൾക്കാനില്ല .സമയം എത്രയായി എന്ന് നോക്കാൻ വാച്ചു തപ്പിയപ്പോഴാണു അയാളെ കണ്ടത് .
അയാൾ എന്ന് പറഞ്ഞത് ഊഹം മാത്രം.
ആ രൂപം എന്ന്പറയുന്നതായിരിക്കും ശരി. അരണ്ട വെളിച്ചത്തിൽ ഒന്നും rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com2tag:blogger.com,1999:blog-6463755537770197719.post-76727509580298645702015-03-24T01:32:00.000-07:002015-03-24T01:32:34.659-07:00ഗോവധത്തിന്റെ യാത്രകൾ
ഗോവധത്തിന്റെ യാത്രകൾ
( മാർച്ച് 2, 2015 ന് നിയമമായ ബില്ലല്ല ( Maharashtra Animal Preservation (Amendment) Bill 1995,) ഈ കഥയിലെ ബിൽ . ഭാവിയിൽ മറ്റൊരു സംസ്ഥാനം അനുമതിക്കു വേണ്ടി അയച്ചെക്കാവുന്ന ഒരു ബില്ലാണ് വിഷയം അത് പോലെ ഇപ്പോഴുള്ള രാഷ്ട്രപതി അല്ല ഇതിൽ പറയുന്ന പ്രഥമൻ . ഈ പ്രഥമനെ കിച്ചൻ ക്യാബിനെട്ടിൽ പാചകം ചെയ്തു കൊണ്ടിരിക്കുകയാണ് ,വിളമ്പിയിട്ടില്ല . വിളമ്പി എന്ന് വിചാരിച്ചു rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com0tag:blogger.com,1999:blog-6463755537770197719.post-90010710776689192262015-02-13T18:45:00.000-08:002015-02-13T18:45:36.455-08:00മൂല മന്ത്രം
മൂലമന്ത്രം
ശ്രീ മൂല സ്ഥാനത്തിൽ ഒരു മൂലക്ക് സ്ഥാപിച്ചിട്ടുള്ള ബോർഡ് ശ്രദ്ധിച്ചു.
" Dont be seated "
ഓ ! എന്തൊരു ഗൌരവം. സാക്ഷാൽ വടക്കുനാഥൻ ആജ്ഞാപിക്കുന്നത് പോലെ.! ബോർഡ് സ്ഥാപിച്ച കാലത്ത്, അടുത്തൂണ് പറ്റിയ വല്ല യുവർ ഓണറിനുമായിരിന്നിരിക്കും ദേവസ്വം ചാർജ്.
ഭാഗ്യത്തിന്ന് ലാറ്റിൻ ഒന്നും കണ്ടില്ല.
"Deepaaraadhana will be performed at 6.00pm for Shiva, Ganapathi, rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com0tag:blogger.com,1999:blog-6463755537770197719.post-26409400741028310952015-02-08T20:01:00.000-08:002015-02-08T20:01:10.197-08:00
പുതുമന രഹസ്യം.......
പകുതി വഴി പിന്നിട്ടപ്പോഴാണ് ശാസ്ത്രബോധം തെളിഞ്ഞത് .
' ക്ഷേത്ര ദേവത , ഗുരു ,വൃദ്ധൻ , രോഗി , ഗർഭിണി, കുട്ടികൾ എന്നിവരെ കാണാൻ പോകുമ്പോൾ വെറും കയ്യോടെ പോകരുത്."
കാണാൻ പോകുന്ന പൂരം പിറന്ന പുരുഷൻ ഭൂമിക്ക് ഭാരം കൂട്ടിയത് സർ വിൻസ്റ്റൻ ചർച്ചിൽ ' ന: ഫക്കീർ സ്വാതന്ത്ര്യമർഹതി ' എന്ന് ഗാന്ധിയോട് പറഞ്ഞതിന്നു തൊട്ടു പിറകാണ് .Ergo , തദ്വാര പഴയ ജ്യോതിഷ ചിട്ടയനുസരിച്ച് പ്രതി rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com10tag:blogger.com,1999:blog-6463755537770197719.post-884011905828479132015-01-16T21:49:00.000-08:002015-01-16T21:49:03.455-08:00 മെറ്റാ ( ഘർ വാപസി ) മൊർഫൊസിസ്
മെറ്റാ ( ഘർ വാപസി ) മൊർഫൊസിസ്
ഒരു ദിവസം, ഗീവാർ സാംസണ് ഉണർന്നപ്പോൾ ഒരു തടിയൻ ബ്രാഹ്മണൻ ആയി മാറിയതായി കണ്ടു.നമ്പൂതിരിയോ, അയ്യരോ അമ്പലവാസിയോ, കുത്യമായി ആരാണെന്ന് പെട്ടെന്ന് മനസ്സിലായില്ല. ഉയർന്നു നിൽക്കുന്ന കുംഭയിൽ പറ്റിപ്പിടിച്ചു കിടക്കുന്ന പൂണൂൽ വ്യക്തമായി കാണാമായിരുന്നു. രൂപാന്തരത്വം സവർണനിലേക്കാണ് സാംസണ് തീരുമാനിച്ചു.
"എനിക്ക് എന്ത് പറ്റി ?" rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com5tag:blogger.com,1999:blog-6463755537770197719.post-35746491135876834132014-12-26T02:29:00.000-08:002014-12-26T21:00:05.955-08:00
രക്ഷ, രക്ഷ മഹാമന്ത്രീ ......
മൂന്നു തരം ഭൂപ്രദേശങ്ങൾ ദേവാലയ നിർമ്മിതിക്ക് അനുയോജ്യമായി പറയപ്പെടുന്നു. ഭൂ പ്രദേശത്തിൻറെ കിടപ്പും അവിടെത്തെ ഫല വൃക്ഷ സമ്പത്തും ജല സ്രോതസ്സുകളും നോക്കിയാണ് ഈ വിഭജനം. 'സുപദ്മാ ' 'ഭദ്രാ' ' പൂർണാ ' എന്നിങ്ങനെ .
' ഭദ്രാ' എന്ന് വിളിക്കപ്പെടുന്ന ഭൂ പ്രദേശത്തിനെ ഇപ്രകാരം വർണ്ണിച്ചിരിക്കുന്നു :
സമുദ്രം, നദി, തീർത്ഥം ഇവയുടെ തീരത്തുള്ളതും, തെക്ക് ഭാഗത്തോrajuhttp://www.blogger.com/profile/10556591083255836883noreply@blogger.com6tag:blogger.com,1999:blog-6463755537770197719.post-66826870994309403252014-11-04T01:47:00.000-08:002014-11-23T01:16:56.597-08:00അചുംബിതം
പാർക്ക് ബെഞ്ചിൽ 45* യിൽ ചെരിച്ചു പിടിച്ച് സുന്ദരിയെ ചുംബിക്കുന്നതിന്നു ഒരു അർദ്ധവിരാമമിട്ടു, ഹിപ്പ് പോക്കറ്റിൽ നിന്നും ഫ്ലാസ്ക്കെടുത്ത് ഒരു പെഗ് വിസ്കി കവിൾ കൊണ്ടു .
ചുണ്ട് തുടച്ച് വീ ണ്ടും കർമ്മ നിരതനായപ്പൊൾ സുന്ദരി ചുണ്ടുകൾ കൊണ്ടൊരു ചോദ്യചിഹ്നം .
' കലക്കീട്ടുണ്ടെടി ' ചുണ്ടുകളെ കൊണ്ട് തന്നെ ഒരു ആശ്ചര്യ ചിഹ്നമിട്ടുകൊണ്ട് ചുംബനൻ rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com2tag:blogger.com,1999:blog-6463755537770197719.post-14221536669873874862014-05-13T19:55:00.000-07:002014-08-01T02:07:30.318-07:00ഹൈക്കൂ 2
ആലിപ്പഴം എന്ന പേർ എങ്ങിനെയാണാ വോ വന്നത്. ഒന്നോ , രണ്ടോ ചെറിയ കല്ലുകൾ വീഴുന്ന നാട്ടിലെ ആലി പ്പഴ വർഷം , കാറുകളെ ഞണുക്കുന്ന , മാരകമായ ഷിക്കാഗോ hail storm , ഇതിന്നിടയിൽ പെടുന്നവ അങ്ങിനെ വിവിധ തരം കൽമാരികൾ കണ്ടിട്ടുണ്ട്. മനസ്സിനെ തണുപ്പിക്കുന്ന ഒരു പ്രതിഭാസം. ആലിപ്പഴം എന്ന മനോഹരമായ പേർ എങ്ങിനെ വന്നു ആവോ? Hail എന്ന പദത്തിനു സംഭവിച്ച മാറ്റമാ യിരിക്കുമൊ?
rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com3tag:blogger.com,1999:blog-6463755537770197719.post-32339290617673806282014-04-15T07:06:00.000-07:002015-01-21T19:15:46.018-08:00ഹൈക്കൂ 1
കുറെ കൊല്ലങ്ങൾക്ക് മുൻപ് വായിച്ചതാണ്. ഏതോ ഒരു ഇംഗ്ലിഷ് പ്രസിദ്ധീകരണത്തിൽ .
Road from Banbury
a man spilled from his crushed car
dead eyes full of rain
മൂന്നു വരികളിൽ ഒരു ഡ്രാമ. മരണത്തിൻറെ ഏതോ ഒരു നിമിഷം വളരെ വ്യക്തതയോടെ, ഒരു ഫോട്ടോ ഗ്രാഫിലെന്ന പോലെ പകർത്തിയിരിക്കുന്നു. മൂന്നു വരികളിൽ വരച്ചിട്ട ആ രംഗം ഭീകരമായിരുന്നെങ്കിൽ കൂടി മനസ്സിൽ പതിഞ്ഞു.
ഏകദേശം ആ rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com5tag:blogger.com,1999:blog-6463755537770197719.post-51119349522748388502014-03-12T03:23:00.000-07:002014-05-13T19:56:46.366-07:00അപസ്മാരകം
അപസ്മാരകം
കെ.ആർ .ജി
അതികായൻ മയ്യത്തായി കൃത്യം രണ്ടു പഞ്ചവത്സരങ്ങൾ കഴിഞ്ഞപ്പോൾ സ്മാരക പുരുഷൻറെ പഞ്ചേന്ദ്രിയങ്ങളും ഒരു വിധം സുസജ്ജമായി.എന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
സ്മാരകത്തിന്നുനീക്കിവെച്ച പതിനഞ്ചുലക്ഷത്തിലെപഞ്ചലക്ഷങ്ങൾപഞ്ചക്ഷുദ്ര കർമ്മങ്ങളിലൂടെ പഞ്ചറായി.എന്ന് എ. ജി വരും കാലത്ത് ആനുമാനിക നഷ്ടം ഗണിച്ചു തിട്ടപ്പെടുത്തും..
'rajuhttp://www.blogger.com/profile/10556591083255836883noreply@blogger.com1