tag:blogger.com,1999:blog-6463755537770197719.post6143979005215000667..comments2023-07-15T05:20:01.347-07:00Comments on swapnalokam: rajuhttp://www.blogger.com/profile/10556591083255836883noreply@blogger.comBlogger10125tag:blogger.com,1999:blog-6463755537770197719.post-66395849070249517942012-07-29T08:06:42.757-07:002012-07-29T08:06:42.757-07:00വെല്‍ക്കം എബോഡ് സിന്ജോരെ ജാടവേടന്‍. ഇറ്റ് വാസ് റ...വെല്‍ക്കം എബോഡ് സിന്ജോരെ ജാടവേടന്‍. ഇറ്റ് വാസ് റിയലി അമിസ്സ് ഓഫ് മി."
ആദ്യത്തെ നേട്ടം പിന്തുടര്ന്ന് കൊണ്ട് നമ്പൂതിരിപാട് പറഞ്ഞു: ' അത് മാത്രമല്ല തന്റെ കുടുംബത്തിന്റെ സംഭാവന. ആംഗലേയ ശബ്ദാവലിക്ക് ഒരു വാക്ക് കൂടി തന്നിട്ടുണ്ട് തന്റെ പോപ്പ് കാരണവന്മാര്. നെപോട്ടിസം."

ഉമ്പര്‍ട്ടോ മനസ്സില്‍ മന്ത്രിച്ചു : Oh! mio dio ( എന്റെ പടച്ചവനെ ) പിന്നെ സ്വന്തം തള്ളക്കു വിളിച്ചുmethilajnoreply@blogger.comtag:blogger.com,1999:blog-6463755537770197719.post-40430126629350754822012-07-05T22:21:21.850-07:002012-07-05T22:21:21.850-07:00മാര്ടീനം ബ്രഹ്മ:| വായിച്ചു . വീ കേ എന്‍ നെ ഓര്മ...മാര്ടീനം ബ്രഹ്മ:| വായിച്ചു . വീ കേ എന്‍ നെ ഓര്‍മിപ്പിക്കുന്ന നര്‍മം അതെ സമയം തങ്ങളുടെ ഹോം വര്‍ക്ക് അപാരം തന്നെ .

വൈ . പീ .
Y.Parameswaran Menon.
Lakshminilayam.
Dr. AR Menon Road.
Thrissur. 680001
Kerala. India.rajuhttps://www.blogger.com/profile/10556591083255836883noreply@blogger.comtag:blogger.com,1999:blog-6463755537770197719.post-4452003050044230042012-06-28T20:57:27.802-07:002012-06-28T20:57:27.802-07:00Forwarded by Kozhipurath Ramachandran'
From: ...Forwarded by Kozhipurath Ramachandran'

From: paul zacharia
Date: 2012/6/28
Subject:
To: "k. ramachandran"

പ്രിയ രാമചന്ദ്രാ, മാര്ട്ടീനം ബ്രഹ്മം വായിച്ചു. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. ഇത് വികെ എന്‍ ശൈലിയും ഒന്നും അല്ല. ഫലിതം എഴുതിയാല്‍ വീ കെ എന്‍ ആകേണ്ടതില്ല. എഴുതിയ ആളിന്റെ ശൈലി ആണ്. നല്ല നര്‍മവും മനുഷ്യജ്ജാനവും ഉണ്ട്. വളരെ രസകരം rajuhttps://www.blogger.com/profile/10556591083255836883noreply@blogger.comtag:blogger.com,1999:blog-6463755537770197719.post-32645237570888142442012-06-18T06:41:21.775-07:002012-06-18T06:41:21.775-07:00രാമചന്ദ്രന്. ശ്രീമതി ലതികയുടെ അഭിപ്രായം അയച്ചു തന...രാമചന്ദ്രന്. ശ്രീമതി ലതികയുടെ അഭിപ്രായം അയച്ചു തന്നതിനു നന്ദി. പ്രതികരണം ചേര്‍ത്തിട്ടുണ്ട്.
മാര്ട്ടീനം ബ്രഹ്മ: എന്ന മന്ത്രത്തിനു ഋഷി, ഛന്ദസ്സ്, ദേവത, കീലകം, ശക്തി എന്ന സങ്കേതങ്ങള്‍ എല്ലാം ചേര്‍ത്തു ഒരു മൂല മന്ത്രം രചിക്കണമോ?rajuhttps://www.blogger.com/profile/10556591083255836883noreply@blogger.comtag:blogger.com,1999:blog-6463755537770197719.post-48635003675540365122012-06-18T06:23:25.261-07:002012-06-18T06:23:25.261-07:00ലതികയുടെ അഭിപ്രായം
2012/6/18 lathi krishna
ജാതവേ...ലതികയുടെ അഭിപ്രായം
2012/6/18 lathi krishna
ജാതവേദന്‍ കസറി . സായിപ്പിന്റെ വംശ പാരമ്പര്യത്തിന്റെ കോളറില്‍ പിടിച്ചാണല്ലോ ആദ്യത്തെ കുടയല്... ഷിപ്പിനെ പറ്റിയുള്ള അപാര ജ്ഞാനം കൊണ്ടു അരക്കെട്ടിനു താഴെ അടിച്ചാല്‍ . ഐ പി എസ വായ പൊളിച്ചു നില്‍ക്കുകയല്ലാതെ എന്ത് വഴി ? കോസ്റ്റ് ഗാര്‍ഡിനെ എയ്ത ചോദ്യ ശരങ്ങള്‍ മനസ്സിലായില്ലെങ്കിലും ഉമ്ബെര്ടോ വഴങ്ങി ..ആ ടോസ്റ്റ് പോലും വൈദികം !rajuhttps://www.blogger.com/profile/10556591083255836883noreply@blogger.comtag:blogger.com,1999:blog-6463755537770197719.post-56761792307880176962012-06-17T23:52:00.885-07:002012-06-17T23:52:00.885-07:00Unni,
Thanks for the comments. Glad you enjoyed th...Unni,
Thanks for the comments. Glad you enjoyed the skit.

"Greatly relieved that the Maino angle has been left out. "|
Hitchcock appears in all his movies and it was a sort of game to spot him in the movie. Likewise, just take a look at the coast guard gun boat again and the number of the helicopter hovering above.rajuhttps://www.blogger.com/profile/10556591083255836883noreply@blogger.comtag:blogger.com,1999:blog-6463755537770197719.post-47919150995875628282012-06-17T19:56:05.471-07:002012-06-17T19:56:05.471-07:00A worthy protege to the master of satire and dark ...A worthy protege to the master of satire and dark humour, VKN. There was another guy from Thiruvillamala writing under the pseudonym Marshal ,a few years back. He did try to imitate the style though without much success. In this case I'm sure if VKN were alive he would have passed on the baton to you gleefully. ഇവന് ഏതാ പയ്യന്! he would have remarked.

Greatly relieved that Unnikrishnan Vappalahttps://www.blogger.com/profile/11294753766116213678noreply@blogger.comtag:blogger.com,1999:blog-6463755537770197719.post-56713104860463552512012-06-17T19:51:14.188-07:002012-06-17T19:51:14.188-07:00k. ramachandran krc1948@gmail.com
7:44 AM (35 minu...k. ramachandran krc1948@gmail.com
7:44 AM (35 minutes ago)

to me
പാട്ടിന്റെ രാഗം ആരായുന്ന ജാതവേദന്റെ ചിത്രം മനസ്സില്‍ മായാതെ. വാരുണീ സേവയും ഗംഭീരം .ഇതി മാര്ടിനം ബ്രഹ്മ :
രാമചന്ദ്രന്rajuhttps://www.blogger.com/profile/10556591083255836883noreply@blogger.comtag:blogger.com,1999:blog-6463755537770197719.post-84042901124357622932012-06-17T10:01:30.758-07:002012-06-17T10:01:30.758-07:00കോഴിപ്പുറത്തു രാമചന്ദ്രന് ഈ പോസ്റ്റിങ്ങ് ഇറ്റാലി...കോഴിപ്പുറത്തു രാമചന്ദ്രന് ഈ പോസ്റ്റിങ്ങ് ഇറ്റാലിയന്‍ അറിയുന്ന അദ്ദേഹത്തിന്റെ സുഹൃത്തിനു അയച്ചു കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം താഴെ. അതനുസരിച്ച് ചെറിയ മാററങ്ങള്‍ വരുത്തിയിട്ടുണ്ട്.
vincent remarks on martinam bhrama

Show Details
Dear Ramachandran,
The story is good. The style of narration reminds me of VKN. The technical details have been studied well andrajuhttps://www.blogger.com/profile/10556591083255836883noreply@blogger.comtag:blogger.com,1999:blog-6463755537770197719.post-68881027266435492342012-06-17T01:59:32.680-07:002012-06-17T01:59:32.680-07:00"Burden of your song"! aha...!
Ramanatha..."Burden of your song"! aha...!
Ramanathan AnnaviAnonymousnoreply@blogger.com